ക്യാൻസർ ചികിത്സയ്ക്ക് നെല്ല് വിപ്ലവം; ഛത്തീസ്ഗഡിലെ നെല്ലിനങ്ങളിൽ ഗവേഷകർ കണ്ടെത്തി
ഛത്തീസ്ഗഡിലെ നെല്ലിനങ്ങൾക്ക് ക്യാൻസറിനെതിരെ പ്രതിരോധശേഷിയുണ്ടെന്ന് ഭാഭാ അറ്റോമിക് റിസർച് സെന്റർ കണ്ടെത്തി. ഗതുവാൻ, മഹാരാജി, ലയാച്ച എന്നീ വിത്തുകളിൽ നിന്ന് മരുന്ന് വികസിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. ഇത് ക്യാൻസർ ചികിത്സയിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.