ഭാര്യ ഭർത്താവിനെ തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച സംഭവം; പൊലീസ് അന്വേഷണം

Perumbavoor boiling water attack

പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിനെ തിളച്ച വെള്ളവും വെളിച്ചെണ്ണയും ഒഴിച്ച് പൊള്ളലേൽപ്പിച്ചു. ഭർത്താവിന്റെ പെൺ സുഹൃത്തുമായുള്ള ഫോട്ടോ കണ്ടതാണ് സംഭവത്തിന് കാരണം. പൊലീസ് കേസെടുത്തു.