യുവാക്കളിലും സന്ധിവേദന; വിറ്റാമിൻ ഡി കുറവാണ് കാരണം

joint pain vitamin D deficiency

യുവാക്കളിൽ സന്ധിവേദന രോഗലക്ഷണങ്ങൾ കൂടുതലായി കാണുന്നു. വിറ്റാമിൻ ഡി കുറവാണ് പ്രധാന കാരണം. സൂര്യപ്രകാശവും ശരിയായ ഭക്ഷണക്രമവും ഈ പ്രശ്നം പരിഹരിക്കാൻ സഹായിക്കും.