അനധികൃത കുടിയേറ്റം നിയന്ത്രിക്കാൻ ഇമിഗ്രേഷൻ ബിൽ പാസാക്കി
അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്ന ഇമിഗ്രേഷൻ ബിൽ ലോകസഭ പാസാക്കി. ബംഗ്ലാദേശ് അതിർത്തിയിൽ വേലി നിർമ്മാണം തടസ്സപ്പെട്ടിരിക്കുന്നത് പശ്ചിമബംഗാൾ സർക്കാരിന്റെ നിലപാട് മൂലമാണെന്ന് അമിത് ഷാ. നുഴഞ്ഞുകയറ്റക്കാർക്ക് ആധാർ കാർഡ് നൽകുന്നതിനെതിരെ കടുത്ത വിമർശനം.