കത്വയിൽ ഭീകര ഏറ്റുമുട്ടൽ; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു
ജമ്മു കശ്മീറിലെ കത്വ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. സംയുക്ത സുരക്ഷാ ഓപ്പറേഷൻ തുടരുന്നു.