ഖേലോ ഇന്ത്യയിൽ സ്വർണ്ണം നേടിയ ജോബി മാത്യുവിന് നെടുമ്പാശേരിയിൽ ആദരവ്
പാരാ പവർ ലിഫ്റ്റിംഗിൽ സ്വർണ്ണമെഡൽ നേടിയ ജോബി മാത്യുവിന് നെടുമ്പാശേരിയിൽ ഉജ്ജ്വല സ്വീകരണം. 65 കിലോ വിഭാഗത്തിൽ 148 കിലോഗ്രാം ഭാരം ഉയർത്തി റെക്കോർഡ് സൃഷ്ടിച്ചു. കേരളത്തിനായി പാരാ ലിഫ്റ്റിംഗിൽ ആദ്യ സ്വർണ്ണമെഡൽ കിട്ടി.