മുഖത്തെ ഈ മാറ്റങ്ങൾ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം

health symptoms on face

മുഖത്തെ വരൾച്ച, മഞ്ഞനിറം, കുരുക്കൾ തുടങ്ങിയവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കാം. ഹൈപ്പോ തൈറോയ്ഡിസം, മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ് എന്നിവയാണ് പ്രധാന കാരണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.