മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം: ഹൈക്കോടതി നാളെ വിധി
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷൻ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. എക്സാലോജിക്, സിഎംആർഎൽ ഇടപാടുകൾ അന്വേഷിക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയുടെ മകൾക്ക് 3 വർഷത്തിനിടെ 1.72 കോടി രൂപ മാസപ്പടി ലഭിച്ചെന്ന വിവാദമാണ് കേസിന്റെ പശ്ചാത്തലം.