കഴക്കൂട്ടത്ത് ലഹരി വ്യാപാരിയായ യുവാവിനെ പൊലീസ് പിടികൂടി

drug arrest Thiruvananthapuram

കഴക്കൂട്ടം ടെക്നോപാർക്കിനു സമീപം സിന്തറ്റിക് ലഹരിയുമായി യുവാവിനെ പൊലീസ് തടഞ്ഞു. മണക്കാട് ബലവാൻനഗർ സ്വദേശി സബിൻ (27) ആണ് പിടിയിലായത്. 3 ഗ്രാം എംഡിഎംഎ ലഹരിയും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.