ചുവന്ന തക്കാളിയുടെ ക്യാൻസർ തടയൽ ശേഷി: പഠനങ്ങൾ വെളിപ്പെടുത്തുന്നു
ചുവന്ന തക്കാളിയിലെ ലൈകോഫീൻ ക്യാൻസർ തടയുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. വേവിച്ച തക്കാളി കഴിക്കുന്നവരിൽ അർബുദ സാധ്യത കുറവാണെന്ന് പഠനങ്ങൾ. പ്രോസ്റ്റേറ്റ് ക്യാൻസർ 30% കുറയ്ക്കാൻ സഹായിക്കുന്നു.