ഐടി തൊഴിലാളികളെ ബാധിക്കുന്ന 5 പ്രധാന ആരോഗ്യപ്രശ്നങ്ങളും പരിഹാരങ്ങളും
ഐടി മേഖലയിലെ തൊഴിലാളികൾ അഞ്ച് പ്രധാന ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. കര്പൽ ടണൽ സിൻഡ്രോം, കഴുത്തുവേദന, നേത്രരോഗങ്ങൾ, അമിതവണ്ണം, നടുവേദന എന്നിവയാണ് ഇവ. ശരിയായ മുൻകരുതലുകൾ സ്വീകരിച്ചാൽ ഈ പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാം.